കേരളത്തിന് ധനസഹായം നല്‍കുമെന്ന് യുഎഇ അറിയിച്ചതായി കേന്ദ്രം | Kerala Flood 2018 | OneIndia Malayalam

2018-08-25 1

Confirms It Has Not Announced Rs 700 Crore In Aid Yetഈ വാര്‍ത്ത പുറത്തുവന്നത് മുതല്‍ കേരളത്തിലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും മുഖ്യമന്ത്രി പിണറായി വിജയന്‍ നുണപറഞ്ഞു എന്ന ആരോപണവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ കേരളത്തിന് യുഎഇ ധനസഹായം നല്‍കുമെന്ന് പറഞ്ഞതായി വ്യക്തമാക്കി കൊണ്ടി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍,കേരളത്തിലുണ്ടായ പ്രളയത്തില്‍ യുഎഇ ധനസഹായം നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നതായി കേന്ദ്രവിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്.